അക്കരക്ക്

PIN Nightfall over Staithes

അന്ന്

ഉണങ്ങിയ ഒരു ഇല തോണിയാക്കി

അടുത്ത കരയിലേക്ക് പോയ

ഉറുമ്പുകൾ

ഇന്ന് 

ഒരു മഴക്കാലത്ത്

അക്കരക്കു വരുന്നതിനായി

ഒരു ഇലയ്ക്കു വേണ്ടി

കാത്തു നിൽക്കുന്നു

പക്ഷേ

കാടെല്ലാം വെട്ടിത്തളിച്ച മനുഷ്യൻ

ആ രോദനം കേൾക്കുന്നുണ്ടോ

Leave Your Comment