കൂടെ കരയുവാൻ

PIN Extremely depressed, crying and distraught person

പെട്ടെന്ന് ഓടിച്ചെന്ന്

നമ്മുടെ ഓരോ സങ്കടങ്ങളും 

ഓരോ ദുഃഖങ്ങളും 

ഓരോന്നും പറയുമ്പോൾ

കൂടെ കരയുവാൻ ഒരാൾ മാത്രമേ ഉള്ളു

അത് മഴ മാത്രമാണ്

Leave Your Comment