ആഗ്രഹിക്കുക എന്നത്

PIN Desire

ആഗ്രഹങ്ങൾ അല്ല

നമ്മളുടെ അതിരുകൾ തീരുമാനിക്കുന്നത്

നമുക്ക് ഇഷ്ടപോലെ ആഗ്രഹിക്കാം

ആർക്കും അതിനെ തടയാൻ കഴിയില്ല

കിട്ടണമെന്നോ

കിട്ടരുതെന്നോ 

ഇല്ലല്ലോ

കിട്ടിയാൽ കിട്ടി

പോയാൽ പോയി

എന്നാലും

ആഗ്രഹിക്കക എന്നത് 

നമ്മുടെ ആഗ്രഹമാണ്.

Leave Your Comment