പച്ച വെള്ളവും ചൂടു വെള്ളവും കണ്ടാൽ

PIN Hot water in pot on gas stove

രണ്ടും ഒരുപോലെ അല്ലേ

ഒന്ന്

തൊട്ടു നോക്കണം

ഏതാണ് ചൂടു വെള്ളം

ഏതാണ് തണുത്ത വെള്ളം

തൊട്ടാലേ അറിയൂ

മറ്റുള്ളവർ പറയുന്നത് കേട്ട് 

ആരേയും പറ്റി

ഒരിക്കലും വിലയിരുത്തരുത്

അവരെ തൊട്ടറിയണം. 

അവരെ അടുത്തറിയണം.

Leave Your Comment