ഞാനൊന്ന് ഉറങ്ങാൻ ശ്രമിക്കട്ടെ

PIN Devon Rex kitten. Devon rex cat sleeping on bed,

ഇന്നലെ ഞാൻ കുറെ സ്വപ്നങ്ങൾ കണ്ടു

എന്നാൽ

ഒന്ന്

ഓർക്കാൻ ശ്രമിച്ചു നോക്കി

ഒന്നും എനിക്ക് ഓർക്കുവാൻ  കഴിയുന്നില്ല

ഒരു പക്ഷേ

ഒന്നുറങ്ങിയാൽ 

ഇന്നലെ കണ്ട സ്വപ്നങ്ങളുടെ ബാക്കി 

ചിലപ്പോൾ 

ഇന്ന്

കാണാമായിരിക്കും

Leave Your Comment