അവൻ പറഞ്ഞു

PIN Young man with a smart phone looks sad, standing by window in evening at home

ഇരുപത്തിനാലാം ആണ്ട് 

ഒന്നാം ആഴ്ചയുടെ 

രണ്ടാം ദിനത്തിലെ 

പ്രഭാത വേളയിലെ 

കാഴ്ചകൾ 

എത്ര മനോഹരം 

ആണെങ്കിലും 

ശരി … മുറിയിലെ

നമ്മളെ വേദനിപ്പിക്കുന്ന

ജനാലകൾ 

എല്ലാം അടച്ചിടുക.

Leave Your Comment