റെയിൻ

PIN Rain

കണ്ണിൽ നിന്നും

തുടങ്ങി

ചാലിട്ട്

കവിളിലൂടെ ഒലിച്ചിറങ്ങി

നെഞ്ചിലേക്ക് ഇറ്റിറ്റ്

വീഴുന്ന ഓരോ തുള്ളിയും

മനസ്സിൻ്റെ

ഉള്ളിലേക്ക്

ആഴ്ന്നിറങ്ങി

ആഴങ്ങളിലെ തീച്ചൂളയിലൂടെ

മനസ്സിലെ ഓരോ അണുവും

തണുപ്പിക്കുന്നു

Leave Your Comment