ആറ്റിറ്റ്യുഡ്

PIN attitude

ആർക്കും

ആരെ വേണമെങ്കിലും

സ്നേഹിക്കാം

പക്ഷേ

തിരികെ സ്നേഹിക്കണമേന്ന്

ആരും

പറയരുത്

അവർക്ക്

അവരുടേതായ

ചിന്തകൾ ഇല്ലേ

അവരെ അവരുടെ

ആശയങ്ങളിൽ

വിട്ടേക്കുക

Leave Your Comment