ആക്കം

PIN Gathering momentum

നഷ്ടപ്പെട്ടു

എന്ന തോന്നലിൽ

നിന്നല്ലേ

പുതിയ ഇഷ്ടങ്ങളുടെ

തുടക്കം

ആ ഇഷ്ടങ്ങളിലെ

തീരങ്ങളിൽ നിന്നും

കൂടുതൽ

ആഴങ്ങളിലേക്കും

ആഴങ്ങളിൽ നിന്നും

ഇഷ്ടത്തിൻ 

ആക്കം കൂടി കൂടി

അത്

ആഴക്കടലായി മാറും

Leave Your Comment