അനാഥമായ

PIN Conceptual image of the tragedy and orphans of ukrainian war

ഇന്നീ ദിനത്തിൽ

അനാഥമായ

കവലകൾക്ക്

ഇല്ലേ

ഇന്നലകളുടെ

ഒരായിരം 

കഥകൾ 

ഒരിക്കൽ ഇവിടെയുള്ള

ഓരോ കല്ലിനും

ഓരോ അവകാശികൾ

ഉണ്ടായിരുന്നു

ഇന്നീ ശിലകൾ

ഓരോന്നും

ആരോരും ഇല്ലാതെ

ആരുടും മിണ്ടാതെ

വീർപ്പുമുട്ടുന്നത്

കണ്ടില്ലേ നിങ്ങൾ

എന്നെങ്കിലും

ആ കാലം 

ഒന്നൂടി വരുമോ

Leave Your Comment