പറയാൻ എളുപ്പമാണ്

PIN Couple saying farewell through windscreen

കരഞ്ഞിട്ടുള്ളവനേ

കണ്ണുനീ‌ർ എന്താണെന്ന്

അറിയൂ

സ്നേഹിച്ചവനേ

ഹൃദയത്തിലെ സ്നേഹം

തൊട്ടറിയൂ

വിശക്കുന്നവനേ

ആഹീരത്തിൻ്റെ വില

അറുയൂ

മനുഷ്യനു മാത്രമേ

മനുഷ്യനെ

മനസ്സിലാക്കൂ

പറയാൻ എളുപ്പമാണ്

അത് ചെയ്തു

കാണിക്കൂ

Leave Your Comment