ക്രിസ്തുമസ് രാത്രി

PIN

നീലവാനിലെ താരകൾ

മണ്ണിൽ 

ദൂതിനിറങ്ങിയ രാത്രി

ആഘോഷരാത്രി

ക്രിസ്തുമസ് രാത്രി

പൂർവ്വ ദിക്കിലെ ജ്ഞാനികൾ

പൊന്നും മൂരും കുന്തുരിക്കവു

മായി വന്ന രാത്രി

മലമേടുകളിലെ

ആട്ടിടയർ

ഓടി വന്ന രാത്രി

നീലാകാശങ്ങളിൽ

നക്ഷത്രങ്ങൾ

മിന്നി മിന്നിയ രാത്രി

സ്വർഗ്ഗവാതിൽ തുറന്ന്

ദൂതർ ദൂതുമായി

എത്തിയ രാത്രി

ആഘോഷ രാത്രി

ക്രിസ്തുമസ് രാത്രി

നമ്മുടെ രാത്രി

Leave Your Comment