ഒരു കൈ

PIN Mother holding newborn baby hand

കണ്ണൽ നിന്നും ഉതിരുന്ന

ഓരൊ കണ്ണുനീർ തുള്ളികളും

ഒന്നു തുടക്കുവാൻ

ഒരു തൂവാല അല്ലെങ്കിൽ

സ്നേഹത്തോടെ ഒന്ന് 

തുടച്ചു തരുവാൻ

ഒരു കൈ നീണ്ടാൽ

എന്ന് ആരാണു

കൊതിക്കാത്തത്

എപ്പോഴും ഒരു കൈ

കൂടെ കാണട്ടെ

Leave Your Comment