ഇപ്പോഴാണ്

PIN Nature now

കൂടെ ഉള്ളപ്പോഴും

കൂട്ടിന് ഉള്ളപ്പോഴും

കൂടെ മതിയാവോളം

കൂടെ കൂടെ സ്നേഹിക്കാമെന്ന്

നീയൊരിക്കൽ പറഞ്ഞു

എന്നിട്ട് നീയിപ്പോൾ

സ്നേഹത്തിന്

ഒരിക്കലും കണക്ക് നോക്കെരുതെ

ന്നിപ്പോൾ പറയാമോ

ചിതലരിച്ചിട്ടല്ല

സ്നേഹിക്കേണ്ടത്

ഇപ്പോഴാണ് സുപ്രസാദകാലം

Leave Your Comment