08/04/2022 Poem ഒരു നദിയും PIN ഒരു നദിയും മുന്നിൽ തടസ്സമായി പാറകൾ ഉണ്ടെന്നു പറഞ്ഞ് ഒരിക്കലും ഒഴുകാതിരുന്നിട്ടില്ല അത് എത്ര ആഴത്തിൽ പതിച്ചാലും ആഴങ്ങളിൽ നിന്നും എഴുന്നേറ്റ് വീണ്ടും ഒഴുകി തുടങ്ങും