തോന്നൽ

PIN Lonely Feeling

കണ്ണുകൊണ്ട്

കണ്ടതിനേക്കാൾ കൂടുതൽ

മനസ്സിൽ

പതിഞ്ഞതു കൊണ്ടാണ്

മിണ്ടാതിരിക്കുമ്പോൾ

ഒന്ന് മിണ്ടണം

എന്ന് 

തോന്നുന്നതൂം

ദൂരത്ത് ആകുമ്പോൾ

ഒന്ന് കാണണം 

എന്ന് 

തോന്നുന്നതും

Leave Your Comment