You have to do – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 19:01:46 +0000 en-GB hourly 1 https://wordpress.org/?v=6.6.1 നിനക്ക് ചെയ്യാൻ ഉള്ളത് https://kakkapoovu.com/2024/08/19/%e0%b4%a8%e0%b4%bf%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b5%bb-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d/ https://kakkapoovu.com/2024/08/19/%e0%b4%a8%e0%b4%bf%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b5%bb-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d/#respond Sun, 18 Aug 2024 18:51:41 +0000 https://kakkapoovu.com/?p=1520 നീ ചെയ്യുക

മറ്റുള്ളവർ അവർക്ക് ചെയ്യാനുള്ളത്

അവർ ചെയ്തു കൊള്ളട്ടെ

നീയെന്തിനാണ് ഭാരപ്പെടുന്നത്

ദൈവ നിയോഗ പ്രകാരമാണ് അവരുടെ ഓരോ പ്രവൃത്തിയും

ഒരിക്കൽ അവർ ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തും വരെ

നീ കാത്തിരിക്കുക

നീ നിൻ്റെ നിയോഗപ്രകാരം നീയും പ്രവർത്തിക്കുക

]]>
https://kakkapoovu.com/2024/08/19/%e0%b4%a8%e0%b4%bf%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b5%bb-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d/feed/ 0