words – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 01:49:19 +0000 en-GB hourly 1 https://wordpress.org/?v=6.6.1 വാക്കുകൾ https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%be-2/ https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%be-2/#respond Mon, 19 Aug 2024 01:40:46 +0000 https://kakkapoovu.com/?p=1541 സ്നേഹിതൻ

എക്കാലത്തും സ്നേഹിക്കുന്നു

അങ്ങനെ 

അനർഥങ്ങളിൽ പങ്കാളിയാകാൻ

സഹോദരൻ ഉണ്ടാകുന്നു

ബൈബിൾ

തൻ്റെ താല്പര്യം സംരക്ഷിക്കാൻവേണ്ടി

മനുഷ്യൻ

അവൻ്റെ സഹജീവിയെ വേട്ടയാടുന്നു

അവൻ

മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ

മനുഷ്യൻ ആയി

അവൻ്റെ ഉള്ളിൽ ഇപ്പോഴും ആ പഴയ

മൃഗീയ സ്വഭാവം ഉണട്

]]>
https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%be-2/feed/ 0
വാക്കുകൾ https://kakkapoovu.com/2024/07/27/%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%be/ https://kakkapoovu.com/2024/07/27/%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%be/#respond Sat, 27 Jul 2024 10:29:41 +0000 https://kakkapoovu.com/?p=1062 പാലിക്കാൻ കഴിയാത്ത വാക്കുകൾ ഒരിക്കലും കൊടുക്കതാരിക്കുക

കാരണം

നിങ്ങൾക്ക് അതെല്ലാം വെറും വാക്കുകൾ മാത്രം ആയിരിക്കും

എന്നാൽ ചിലർക്ക് അവ ഓരോന്നും ഓരോ പ്രതീക്ഷകൾ ആയിരിക്കും

]]>
https://kakkapoovu.com/2024/07/27/%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%be/feed/ 0