Without getting lost – Kakkapoovu https://kakkapoovu.com my life in words Sat, 27 Jul 2024 10:17:45 +0000 en-GB hourly 1 https://wordpress.org/?v=6.6.1 വഴിതെറ്റാതെ https://kakkapoovu.com/2024/07/27/%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86/ https://kakkapoovu.com/2024/07/27/%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86/#respond Sat, 27 Jul 2024 10:09:26 +0000 https://kakkapoovu.com/?p=1036 വേദനകൾക്കും ദുഃഖങ്ങൾക്കും

ഞാൻ ഇതുവരേയും

എൻ്റെ ഫോൺ നമ്പരോ അഡ്രസ്സോ 

കൊടുത്തിട്ടില്ല

പക്ഷേ അവർ

വഴിതെറ്റാതെ എൻ്റെ അടുത്ത് എത്തിച്ചേരും

അവർക്ക് എൻ്റെ ഇഷ്ടമോ ഇഷ്ടക്കേടോ ഒരു പ്രശ്നം അല്ല

]]>
https://kakkapoovu.com/2024/07/27/%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86/feed/ 0