who I am – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 02:10:29 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ഞാൻ ആരാണ് https://kakkapoovu.com/2024/08/19/%e0%b4%9e%e0%b4%be%e0%b5%bb-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d/ https://kakkapoovu.com/2024/08/19/%e0%b4%9e%e0%b4%be%e0%b5%bb-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d/#respond Mon, 19 Aug 2024 01:56:21 +0000 https://kakkapoovu.com/?p=1567 ഞാൻ എന്നോട് തന്നെ ചോദിച്ചു

അത് ഞാൻ പറയാം

നിങ്ങൾ അറിയുന്ന ഒരു ഞാൻ

നിങ്ങൾ അറിയാത്ത ഒരു ഞാൻ

ഞാൻ മാത്രം അറിയുന്ന ഒരു ഞാൻ

എന്നാൽ 

എനിക്കു പോലും അറിയാത്ത ഒരു ഞാൻ

ഈ ഞാൻ എല്ലാം കൂടി ചേരുമ്പോൾ ആണ്

ഞാൻ എന്ന ഞാൻ

]]>
https://kakkapoovu.com/2024/08/19/%e0%b4%9e%e0%b4%be%e0%b5%bb-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d/feed/ 0