When he grew up – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 19:02:06 +0000 en-GB hourly 1 https://wordpress.org/?v=6.6.1 വളർന്നു വന്നപ്പോൾ https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%b3%e0%b5%bc%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b5%be/ https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%b3%e0%b5%bc%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b5%be/#respond Sun, 18 Aug 2024 18:58:24 +0000 https://kakkapoovu.com/?p=1529 അവൻ പരാതി പറഞ്ഞു

നീ വളർന്നു

പക്ഷേ പുളഞ്ഞു പോയി

നിന്നെ വിറ്റാൽ അഞ്ചു പൈസാ കിട്ടില്ല

എന്നാൽ മരം പറഞ്ഞു

ഞാൻ വെളിച്ചം തേടി വളഞ്ഞു പോയതാണ്

നീ

എന്തുകൊണ്ട് എനിക്ക് വെളിച്ചം നേർപാതയിലൂടെ ഒരിക്കിയില്ല

ഞാൻ

വെളിച്ചം തേടിപ്പോയതാണ്

]]>
https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%b3%e0%b5%bc%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b5%be/feed/ 0