We – Kakkapoovu https://kakkapoovu.com my life in words Thu, 25 Jul 2024 12:46:30 +0000 en-GB hourly 1 https://wordpress.org/?v=6.6.1 നമ്മൾ https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%be/ https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%be/#respond Thu, 25 Jul 2024 12:38:05 +0000 https://kakkapoovu.com/?p=926 നമ്മൾ നമ്മളായിരിക്കമ്പോൾ 

അവിടെ 

ഒരു സത്യം ഉണ്ട്

ഒരു സൗന്ദര്യം ഉണ്ട്

ഒരു സന്തോഷം ഉണ്ട്

ഒരു സമാധാനം ഉണ്ട്

ഒരു ഐശ്യര്യം ഉണ്ട്

എന്നാൽ നാം

വേറൊരാൾ  ആയി 

മാറാൻ ശ്രമിക്കമ്പോൾ

ഇവയെല്ലാം നമ്മളിൽ നിന്നും

അകന്നു പോകും

അപ്പോൾ നമ്മുടെ മുഖത്ത്

വേറെ ആരുടേയോ മുഖംമൂടിയാണ്

]]>
https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%be/feed/ 0