universe – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 15:41:41 +0000 en-GB hourly 1 https://wordpress.org/?v=6.6.1 പ്രപഞ്ചത്തിലെ https://kakkapoovu.com/2024/08/18/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86/ https://kakkapoovu.com/2024/08/18/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86/#respond Sun, 18 Aug 2024 15:38:10 +0000 https://kakkapoovu.com/?p=1433 സകലതും സൃഷ്ടിച്ചത്

ഈശ്വരൻ ആണെന്നു പറഞ്ഞാൽ

ഭൂരിപക്ഷം പേരും വിശ്വസിക്കും

എന്നാൽ അവരോട്

ആ ഭാഗത്തെ ഇപ്പോൾ ആണ് അടിച്ചത് 

ഉണങ്ങിയിട്ടില്ല

എന്നു പറഞ്ഞാൽ

അവർ അത് അപ്പോൾ ഒന്ന് തൊട്ടു നോക്കും

യേശു പറഞ്ഞു

നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ

]]>
https://kakkapoovu.com/2024/08/18/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86/feed/ 0