Today’s stuff – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 19:01:54 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ഇന്നത്തെ കാര്യങ്ങൾ https://kakkapoovu.com/2024/08/19/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/ https://kakkapoovu.com/2024/08/19/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/#respond Sun, 18 Aug 2024 18:54:33 +0000 https://kakkapoovu.com/?p=1523 വേണ്ടാത്ത കാര്യങ്ങൾ ചെയ്തിടാനായ്

വേണ്ട സമയം കളയരുതെ

വേണ്ടവ

വേണ്ടപ്പോൾ

വേണ്ട സമയത്ത്

വേണ്ട പോലെ ചെയ്തിടേണം

അല്ലായെങ്കിൽ

ചെയ്തതും

ചെയ്യാത്തതും

ഒരുപോലെ വൃധാവിലാകും

ഇന്ന് വേണ്ടവ

ഇന്നത്തേതാണ്

നാളെയെന്നത്

നമ്മുടെയല്ല

നാളെയെന്നത്

അവൻ്റെയാണ്

]]>
https://kakkapoovu.com/2024/08/19/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/feed/ 0