The sadness of the plant – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 15:41:02 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ചെടിയുടെ ദുഃഖം https://kakkapoovu.com/2024/08/18/%e0%b4%9a%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%83%e0%b4%96%e0%b4%82/ https://kakkapoovu.com/2024/08/18/%e0%b4%9a%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%83%e0%b4%96%e0%b4%82/#respond Sun, 18 Aug 2024 15:30:17 +0000 https://kakkapoovu.com/?p=1412 കുപ്പി ഗ്ലാസ്സിലെ ചെടികൾ കണ്ടാൽ

മനസ്സിൽ വേദന പടരും

ജലത്തിലെ വേരുകളുടെ നഗ്നത

മറയ്കാകാൻ

ഒരു പിടി മണ്ണു പോലും ഇല്ലാത്ത 

ആ ചെടിയുടെ ദുഃഖം 

എത്ര അധികം ആയിരിക്കും

]]>
https://kakkapoovu.com/2024/08/18/%e0%b4%9a%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%83%e0%b4%96%e0%b4%82/feed/ 0