the man – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 02:11:39 +0000 en-GB hourly 1 https://wordpress.org/?v=6.6.1 മനുഷ്യൻ https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bb-3/ https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bb-3/#respond Mon, 19 Aug 2024 02:10:14 +0000 https://kakkapoovu.com/?p=1599 കുറവുകൾ കാണും 

അതുകൊണ്ടാണ് 

അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത്

അല്ലെങ്കിൽ

അവൻ എന്നേ ദൈവം ആയേനേം

തന്മൂലം ദൈവത്തിൻ്റെ പണി കുറഞ്ഞു

പണ്ട്

ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്നും 

ചാടിച്ചതു പോലെ

മനുഷ്യനേയും ഭൂമിയിൽ നിന്നും

കെട്ടുകെട്ടിച്ചേനേം

ഏദനിൽ നിന്നും ചാടിച്ചതുകൊണ്ട്

യേശുവിന് ഭൂമിയിൽ ജനിക്കേണ്ടി വന്നു

]]>
https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bb-3/feed/ 0