the loss – Kakkapoovu https://kakkapoovu.com my life in words Thu, 25 Jul 2024 12:47:07 +0000 en-GB hourly 1 https://wordpress.org/?v=6.6.1 നഷ്ടം https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82/ https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82/#respond Thu, 25 Jul 2024 12:44:45 +0000 https://kakkapoovu.com/?p=937 നേടിയതിൻ്റേയും നഷ്ടമായതിൻ്റേയും

കണക്ക് എടുത്തു നോക്കിയാൽ

നഷ്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം

അതിൽ ഏറ്റവും വലിയ നഷ്ടം

ഒരിക്കലും തിരിച്ചു കിട്ടാത്ത

ഇന്നലകളാണ്

]]>
https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82/feed/ 0