the life – Kakkapoovu https://kakkapoovu.com my life in words Sat, 27 Jul 2024 11:21:27 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ജീവിതം https://kakkapoovu.com/2024/07/27/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-4/ https://kakkapoovu.com/2024/07/27/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-4/#respond Sat, 27 Jul 2024 11:09:43 +0000 https://kakkapoovu.com/?p=1146 ജീവിതത്തിൽ തോറ്റുപോയവ‌ർ

ജയിക്കാൻ കഴിയാഞ്ഞിട്ടല്ല

അവർക്ക് മറ്റുള്ളവരെ ചതിക്കാൻ മനസ്സില്ലാഞ്ഞിട്ടാണ്

]]>
https://kakkapoovu.com/2024/07/27/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-4/feed/ 0
ജീവിതം https://kakkapoovu.com/2024/07/27/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-3/ https://kakkapoovu.com/2024/07/27/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-3/#respond Sat, 27 Jul 2024 09:40:53 +0000 https://kakkapoovu.com/?p=1004 നാം മറ്റുള്ളവർക്ക് എതിരായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കു

കയോ ചെയ്താൽ

അത് നമുക്ക് എതിരായി തിരിച്ചടിക്കും

ജീവിതം കാണിച്ചു തരുന്ന ഒരു മുന്നറിയിപ്പാണ്

സ്നേഹം നല്കു

എന്നാലേ സ്നേഹം ലഭിക്കൂ

ഓർക്കുക

  • കൊടുത്താൽ കൊല്ലത്തും കിട്ടും
  • നല്കാത്തതിനു വേണ്ടി വാശി പിടിക്കരുത്
  • ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവർക്കുള്ളത്
]]>
https://kakkapoovu.com/2024/07/27/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-3/feed/ 0
ജീവിതം https://kakkapoovu.com/2024/07/25/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-2/ https://kakkapoovu.com/2024/07/25/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-2/#respond Thu, 25 Jul 2024 12:05:39 +0000 https://kakkapoovu.com/?p=887 ഒരിക്കലും നമ്മളുടെ സ്വന്തം പദ്ധതികൾക്കനുസരിച്ച്

ചിട്ടപ്പടുത്തുന്നതു മാത്രമല്ല ജീവിതം

വന്നുചേരുന്ന അത്യാഹിതങ്ങൾക്ക് അനുസരിച്ച്

പുനക്രമീകരിച്ച് ജീവിക്കുന്നതാണ് ജീവിതം

]]>
https://kakkapoovu.com/2024/07/25/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-2/feed/ 0
ജീവിതം https://kakkapoovu.com/2024/07/25/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82/ https://kakkapoovu.com/2024/07/25/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82/#respond Thu, 25 Jul 2024 08:22:16 +0000 https://kakkapoovu.com/?p=789 ജീവിതം എന്ന് പറയുന്നത് —

പഞ്ചസാര ഇട്ടിട്ട് ഇളക്കാത്ത ചായ പോലെയാണ്

ചായ കുടിച്ച് തീരാറാകുമ്പോൾ തോന്നും, 

നേരത്തെ ഒന്ന് ഇളക്കാമായിരുന്നു

എന്ന്. അപ്പോഴേക്കും ചായ തീർന്നിരിക്കും

]]>
https://kakkapoovu.com/2024/07/25/%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82/feed/ 0