spring – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 01:49:35 +0000 en-GB hourly 1 https://wordpress.org/?v=6.6.1 വസന്തം https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-2/ https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-2/#respond Mon, 19 Aug 2024 01:44:08 +0000 https://kakkapoovu.com/?p=1549 കടുത്ത വേനലാണെന്നറിയാം

ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം

കുടിക്കാൻ ഒരിറ്റ് വെള്ളം ഇല്ലെന്നറിയാം

എന്നാലും എൻ കൂടെ നിൽക്കുന്ന

എൻ വസന്തമേ

നിന്നെ ഞാനൊരു വട്ടം

ചേർത്തു പിടിച്ചോട്ടെ

]]>
https://kakkapoovu.com/2024/08/19/%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-2/feed/ 0
വസന്തം https://kakkapoovu.com/2024/07/25/%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/ https://kakkapoovu.com/2024/07/25/%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/#respond Thu, 25 Jul 2024 13:01:41 +0000 https://kakkapoovu.com/?p=955 ഈ വേനൽ കാലം  മാറി 

മഴക്കാലം വന്നെത്തി

ഈ രണ്ടു കാലങ്ങളിലും കൂടെ നിൽക്കുന്നവരെ

നിങ്ങളാണ്

എൻ്റെ വസന്തം

]]>
https://kakkapoovu.com/2024/07/25/%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/feed/ 0