Special care – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 17:00:28 +0000 en-GB hourly 1 https://wordpress.org/?v=6.6.1 സ്പെഷ്യൽ കെയർ https://kakkapoovu.com/2024/08/18/%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bd-%e0%b4%95%e0%b5%86%e0%b4%af%e0%b5%bc/ https://kakkapoovu.com/2024/08/18/%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bd-%e0%b4%95%e0%b5%86%e0%b4%af%e0%b5%bc/#respond Sun, 18 Aug 2024 16:57:40 +0000 https://kakkapoovu.com/?p=1510 വീട്ടുകാർ സ്പെഷ്യൽ ആയി 

പല വെറൈറ്റി ഫുഡ് കൊടുക്കുന്നത് കണ്ട്

പിടക്കോഴി

എഡാ പൂവാ

നീ സൂക്ഷിച്ചോ

അച്ചായന്മാരുടെ ക്രിസ്തുമസ്സാ വരുന്നത്

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ

തടി കൂട്ടാതിരിക്കാൻ നോക്ക്

]]>
https://kakkapoovu.com/2024/08/18/%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bd-%e0%b4%95%e0%b5%86%e0%b4%af%e0%b5%bc/feed/ 0