someone – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 16:50:18 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ഒരാളോടുള്ള https://kakkapoovu.com/2024/08/18/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3/ https://kakkapoovu.com/2024/08/18/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3/#respond Sun, 18 Aug 2024 16:21:20 +0000 https://kakkapoovu.com/?p=1445 സ്നേഹം പ്രകടിപ്പിക്കാൻ

അയാളുടെ മരണം വരെ കാത്തിരിക്കരുത്

ജീവിച്ചിരിക്കുമ്പോൾ

ഒന്ന് ചേർത്തു

പിടിക്കുന്നതിനോളം വരില്ല

മരണ ശേഷമുള്ള വികാര പ്രകടനങ്ങൾ

]]>
https://kakkapoovu.com/2024/08/18/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3/feed/ 0
ആരെയെങ്കിലും https://kakkapoovu.com/2024/07/27/%e0%b4%86%e0%b4%b0%e0%b5%86%e0%b4%af%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82/ https://kakkapoovu.com/2024/07/27/%e0%b4%86%e0%b4%b0%e0%b5%86%e0%b4%af%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82/#respond Sat, 27 Jul 2024 11:47:49 +0000 https://kakkapoovu.com/?p=1212 പരിചയപ്പെട്ടാൽ

പറയാനുള്ളത്

എല്ലാംകൂടി ഒരുമിച്ച് പറഞ്ഞു തീർക്കരുത്

ബഹുദൂരം ഒരുമിച്ച് യാത്ര ചെയ്യാനുള്ളത് അല്ലേ

വർത്തമാനങ്ങളുടെ പ്രളയം കഴിഞ്ഞാൽ

വരാനിരിക്കുന്നത്

മൗനങ്ങളുടെ വരൾച്ചയാണ്

അത് ഒരിക്കലും മറക്കാതിരിക്കുക

]]>
https://kakkapoovu.com/2024/07/27/%e0%b4%86%e0%b4%b0%e0%b5%86%e0%b4%af%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82/feed/ 0