Shortcomings – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 16:50:12 +0000 en-GB hourly 1 https://wordpress.org/?v=6.6.1 കുറവുകൾ https://kakkapoovu.com/2024/08/18/%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%81%e0%b4%95%e0%b5%be-2/ https://kakkapoovu.com/2024/08/18/%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%81%e0%b4%95%e0%b5%be-2/#respond Sun, 18 Aug 2024 16:20:09 +0000 https://kakkapoovu.com/?p=1442 എല്ലാ മനുഷ്യരും

എന്തെങ്കിലും കുറവുകൾ ഉള്ളവരാണ്

കുറവുള്ള ഇടങ്ങളിലേക്ക് നോക്കിയാൽ

എല്ലാം കുറവുകളായിട്ടേ കാണു

എന്നാൽ

തികവുള്ളയിടത്തു നോക്കിയാൽ 

എല്ലാം 

നിറഞ്ഞു കവിയുന്നതായി കാണാം

]]>
https://kakkapoovu.com/2024/08/18/%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%81%e0%b4%95%e0%b5%be-2/feed/ 0