നമ്മളെപ്പറ്റി എന്ത് ചിന്തിക്കും എന്ന് വിചാരിച്ചുകൊണ്ട് ജീവിക്കാൻ
ശ്രമിച്ചാൽ
നമുക്ക് ജീവിക്കാൻ ഉള്ള സമയം ഒട്ടും കിട്ടുകയില്ല
നമ്മൾ ജീവിക്കേണ്ടത് നമുക്കുവേണ്ടി ആയിരിക്കേണം
അവരുടെ സംതൃപ്തി അല്ല
നമ്മുടെ സംതൃപ്തിയാണ് പ്രധാനം