prayer – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 16:52:02 +0000 en-GB hourly 1 https://wordpress.org/?v=6.6.1 പ്രാർത്ഥന https://kakkapoovu.com/2024/08/18/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%a8/ https://kakkapoovu.com/2024/08/18/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%a8/#respond Sun, 18 Aug 2024 16:42:58 +0000 https://kakkapoovu.com/?p=1486 ഒരായിരം തവണ 

മുട്ടുകുത്തി പ്രാർത്ഥിക്കുന്നതിലും ഭേദം

ഏതെങ്കിലും മനുഷ്യനോട്

ഇത്തിരി കരുണയോ, ദയയോ കാണിക്കുന്നത്

എത്രയോ നല്ലതാണ്

അത്

ദൈവസന്നിധിയിൽ പുണ്യമായി കണക്കാക്കും

]]>
https://kakkapoovu.com/2024/08/18/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%a8/feed/ 0