overshadows – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 02:11:20 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നു https://kakkapoovu.com/2024/08/19/%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d/ https://kakkapoovu.com/2024/08/19/%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d/#respond Mon, 19 Aug 2024 02:06:27 +0000 https://kakkapoovu.com/?p=1590 ഇരുട്ടും വെളിച്ചവും

എപ്പോഴും നമ്മളുടെ

അരികിൽ ഉണ്ട്

ചിലപ്പോൾ

അവയിൽ ഒന്ന്

മറ്റൊന്നിനെ മറയ്ക്കുന്നു

ഇരുട്ടിന് ഇരുട്ടിൻ്റെ നിറം

എന്നാൽ

വെളിച്ചത്തിനോ 

എണ്ണിയാൽ ഒടുങ്ങാത്ത നിറങ്ങൾ

]]>
https://kakkapoovu.com/2024/08/19/%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d/feed/ 0