nudity – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 15:41:06 +0000 en-GB hourly 1 https://wordpress.org/?v=6.6.1 നഗ്നത https://kakkapoovu.com/2024/08/18/%e0%b4%a8%e0%b4%97%e0%b5%8d%e0%b4%a8%e0%b4%a4/ https://kakkapoovu.com/2024/08/18/%e0%b4%a8%e0%b4%97%e0%b5%8d%e0%b4%a8%e0%b4%a4/#respond Sun, 18 Aug 2024 15:31:27 +0000 https://kakkapoovu.com/?p=1415 ആദി മാനവൻ ആദാമിനും ഹവ്വായ്ക്കും

നഗ്നത ഒരു പ്രശ്നം അല്ലായിരുന്നു

മൂന്നാമത്

വെളിയിൽ നിന്നും

ആ ചെകുത്താൻ

കടന്നു വന്ന് 

ഇല്ലാത്ത പൊല്ലാപ്പ് എല്ലാം ഉണ്ടാക്കിയിട്ട്

അവൻ കചന്നു കളഞ്ഞു

സകല പ്രശനങ്ങൾക്കും കാരണക്കാരൻ

സാത്താൻ ആണ്

]]>
https://kakkapoovu.com/2024/08/18/%e0%b4%a8%e0%b4%97%e0%b5%8d%e0%b4%a8%e0%b4%a4/feed/ 0