mind – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 02:11:07 +0000 en-GB hourly 1 https://wordpress.org/?v=6.6.1 മനസ്സ് https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-4/ https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-4/#respond Mon, 19 Aug 2024 02:04:00 +0000 https://kakkapoovu.com/?p=1585 നമ്മളുടെ

ഓരോ ഓർമ്മകളും 

കാത്തു സൂക്ഷിക്കാൻ ഉള്ള ഇടം ആണ് മനസ്സ്

]]>
https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-4/feed/ 0
മനസ്സ് https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-3/ https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-3/#respond Mon, 19 Aug 2024 01:48:58 +0000 https://kakkapoovu.com/?p=1561 നമ്മുടെ

ഓരോരുത്തരുടേയും

മനസ്സ്

നമ്മുടെ ഓരോ ഓർമ്മകളേയും

കാത്ത് സൂക്ഷിക്കാൻ ഉള്ള ഇടം ആണ്

]]>
https://kakkapoovu.com/2024/08/19/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-3/feed/ 0
മനസ്സ് https://kakkapoovu.com/2024/07/27/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-2/ https://kakkapoovu.com/2024/07/27/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-2/#respond Sat, 27 Jul 2024 12:17:06 +0000 https://kakkapoovu.com/?p=1251 എൻ്റെ മനസ്സ് എപ്പോഴും 

നിന്നോട് സംസാരിച്ചു കൊണ്ടിരിക്കന്നു

എൻ്റെ ഹൃദയം എപ്പോഴും നിന്നെ കണ്ടുകൊണ്ടിരിക്കന്നു

എന്നാൽ

എൻ്റെ ആത്മാവിനറിയാം നീ എന്നോടൊപ്പം ഉണ്ടെന്ന്

]]>
https://kakkapoovu.com/2024/07/27/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-2/feed/ 0
മനസ്സ് https://kakkapoovu.com/2024/07/27/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d/ https://kakkapoovu.com/2024/07/27/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d/#respond Sat, 27 Jul 2024 10:55:09 +0000 https://kakkapoovu.com/?p=1113 നട്ട ചെടിക്ക് രണ്ട് ദിവസത്ത വാട്ടം ഉണ്ടാകും

അതുകഴി‍ഞ്ഞ് അത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും

ഇതു തന്നെയാണ്

പുതിയ കല്യാണം കഴിച്ചെത്തുന്ന

ആണിൻ്റെയും പെണ്ണിൻ്റെയും മനസ്സ്

]]>
https://kakkapoovu.com/2024/07/27/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d/feed/ 0