Love in the Bible – Kakkapoovu https://kakkapoovu.com my life in words Sat, 27 Jul 2024 12:45:47 +0000 en-GB hourly 1 https://wordpress.org/?v=6.6.1 സ്നേഹം ബൈബിളിൽ https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%82-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b5%bd/ https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%82-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b5%bd/#respond Sat, 27 Jul 2024 12:23:53 +0000 https://kakkapoovu.com/?p=1263 ഞാൻ ആരുടെയെല്ലാം ഭാഷയിൽ സംസാരിച്ചാലും

സ്നേഹം ഇല്ലായെങ്കിൽ

മുഴങ്ങുന്ന ചേങ്ങലയോ ശബ്ദം നൽകുന്ന കൈത്താളമോ ആണ്

എനിക്ക് ഉള്ളത് എല്ലാം ദാനം ചെയ്താലും

അതുമാത്രമല്ല എൻ്റെ ശരീരം കൂടി ദഹിപ്പിക്കുവാൻ ഏല്പിച്ചാലും

എന്നിൽ സ്നേഹം ഇല്ലായെങ്കിൽ എന്തു പ്രയോജനം

]]>
https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%82-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b5%bd/feed/ 0