I ran to the ground – Kakkapoovu https://kakkapoovu.com my life in words Thu, 25 Jul 2024 12:11:29 +0000 en-GB hourly 1 https://wordpress.org/?v=6.6.1 താണ നിലത്തേ നീരോടു https://kakkapoovu.com/2024/07/25/%e0%b4%a4%e0%b4%be%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%81/ https://kakkapoovu.com/2024/07/25/%e0%b4%a4%e0%b4%be%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%81/#respond Thu, 25 Jul 2024 12:07:53 +0000 https://kakkapoovu.com/?p=890 കെട്ടികിടക്കുന്നത് എല്ലാം മലിനമാവാനാണ് സാദ്ധ്യത

നൈർമ്മല്യത്തിലേക്ക് എത്താൻ ഒഴുക്കു തന്നെ വേണം

“താണ നിലത്തേ നീരോടു

അവിടേ ദൈവം തുണ ചെയ്യൂ”

തടഞ്ഞുവെച്ച് പരിരാലിക്കുന്നത് ഒന്നും തന്നെ അതിൻ്റേതായ രീതിയിൽ

വളരുകയല്ല മുരടിച്ചു പോവുകയാണ്

അകപ്പെട്ടുപ്പോയവ ആകൃതിക്കുള്ളിൽ കാണിക്കുന്നതെല്ലാം അവയുടെ 

വികൃതികൾ മാത്രമാണ്

]]>
https://kakkapoovu.com/2024/07/25/%e0%b4%a4%e0%b4%be%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%81/feed/ 0