happiness – Kakkapoovu https://kakkapoovu.com my life in words Sat, 27 Jul 2024 13:40:07 +0000 en-GB hourly 1 https://wordpress.org/?v=6.6.1 സന്തോഷം https://kakkapoovu.com/2024/07/27/%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%82/ https://kakkapoovu.com/2024/07/27/%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%82/#respond Sat, 27 Jul 2024 12:39:30 +0000 https://kakkapoovu.com/?p=1302 ഞാൻ ഒന്ന് സന്തോഷിക്കാമെന്ന് കരുതി

ആ കാര്യം ഓർത്തപ്പോഴേ

പേടി തോന്നി

സന്തോഷം കഴിഞ്ഞിട്ട് ആ പഹയൻ

“സങ്കടം” ഒരു വരവുണ്ട്

അവൻ്റെ കയ്യിൽ നീണ്ട ഒരു ബില്ലു കാണും

അവസാനം

ആ തുകയും

അതിൻ്റെ പലിശയും

പലിശയുടെ പലിശയും ചേർത്ത് ഒരു ബില്ല്

ആ ബില്ലു കണ്ടാൽ 

ഞാൻ പോക്കാണ്

]]>
https://kakkapoovu.com/2024/07/27/%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%82/feed/ 0