greatest lawyer – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 01:49:30 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ഏറ്റവും വലിയ വക്കീൽ https://kakkapoovu.com/2024/08/19/%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%80%e0%b5%bd/ https://kakkapoovu.com/2024/08/19/%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%80%e0%b5%bd/#respond Mon, 19 Aug 2024 01:43:00 +0000 https://kakkapoovu.com/?p=1546 ഏറ്റവും വലിയ കോടതിയും

ഏറ്റവും വലിയ ജഡ്ജിയും

അച്ഛൻ ആണ്

അവിടെ കുറ്റകൃത്യങ്ങൾ തലനാരിഴയ്ക്ക്

പരിശോദിച്ച് വിധിപ്രസ്താവിക്കും

എന്നാൽ

ഏറ്റഴും വലിയ വക്കീൽ അമ്മയാണ്

ഏത് കോടതിയാണെങ്കിലും

ഏത് കേസ് ആണെങ്കിലും

എല്ലാ കേസും പുഷ്പം പോലെ ജയിക്കും

]]>
https://kakkapoovu.com/2024/08/19/%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%80%e0%b5%bd/feed/ 0