good – Kakkapoovu https://kakkapoovu.com my life in words Thu, 25 Jul 2024 10:36:07 +0000 en-GB hourly 1 https://wordpress.org/?v=6.6.1 നല്ലത് https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d/ https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d/#respond Thu, 25 Jul 2024 10:34:59 +0000 https://kakkapoovu.com/?p=836 എത്ര നല്ല കാര്യങ്ങൾ

പറഞ്ഞാലും

സത്യസന്ധത കാണിച്ചാലും

അവർ

നമ്മുടെ ഒരു തെറ്റിനായി

കാത്തിരിക്കുകയാണ്

ആ തെറ്റിൽ തൂങ്ങി

അവർ

വിജയം ആഘോഷിക്കും

]]>
https://kakkapoovu.com/2024/07/25/%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d/feed/ 0