friend – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 19:02:00 +0000 en-GB hourly 1 https://wordpress.org/?v=6.6.1 സ്നേഹിതൻ https://kakkapoovu.com/2024/08/19/%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%bb/ https://kakkapoovu.com/2024/08/19/%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%bb/#respond Sun, 18 Aug 2024 18:57:05 +0000 https://kakkapoovu.com/?p=1526 എക്കാലത്തും സ്നേഹിക്കുന്നു

അങ്ങനെ 

അനർഥങ്ങളിൽ പങ്കാളിയാകാൻ

സഹോദരൻ ഉണ്ടാകുന്നു

ബൈബിൾ

തൻ്റെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി

മനുഷ്യൻ

അവൻ്റെ സഹജീവിയെ വേട്ടയാടുന്നു

അവൻ

മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ

മനുഷ്യൻ ആയി എങ്കിൽ

അവൻ്റെ ഉള്ളിൽ ഇപ്പോഴും  

ആ പഴയ മൃഗീയ സ്വഭാവം ഉണ്ട്

]]>
https://kakkapoovu.com/2024/08/19/%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%bb/feed/ 0