For you today – Kakkapoovu https://kakkapoovu.com my life in words Thu, 25 Jul 2024 17:19:42 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ഇന്നിൽ നിനക്കായി https://kakkapoovu.com/2024/07/25/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf/ https://kakkapoovu.com/2024/07/25/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf/#respond Thu, 25 Jul 2024 16:20:05 +0000 https://kakkapoovu.com/?p=967 എൻ്റെ ഇന്നലകളെ നിങ്ങൾ

എനിക്കു 

കാണിച്ചു തന്ന, കേൾപ്പിച്ചു തന്ന ,

അനുഭവമാക്കി തന്ന

ഓരോ പാഠങ്ങൾക്കും

എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

എന്നാലും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി

എൻ്റെ നാളയെ നിനക്കായി ഞാൻ 

കാത്തിരിക്കുന്നു

നീയാണ്

ഇനിയും എന്നെ ഞാനാക്കേണ്ടത്

]]>
https://kakkapoovu.com/2024/07/25/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf/feed/ 0