Don’t sleep – Kakkapoovu https://kakkapoovu.com my life in words Sat, 27 Jul 2024 11:20:16 +0000 en-GB hourly 1 https://wordpress.org/?v=6.6.1 നോവിക്കരുത് https://kakkapoovu.com/2024/07/27/%e0%b4%a8%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d/ https://kakkapoovu.com/2024/07/27/%e0%b4%a8%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d/#respond Sat, 27 Jul 2024 11:03:54 +0000 https://kakkapoovu.com/?p=1131 പെണ്ണിനേയും

പ്രകൃതിയേയും നോവിക്കരുത്

അടക്കാനാവാത്ത സങ്കടം അവർക്കു വന്നാൽ

ഒരുവൾ മൗനം കൊണ്ട് പ്രതികരിക്കുമ്പോൾ

മറ്റേയാൾ പ്രളയം കൊണ്ട് പ്രതികരിക്കും

]]>
https://kakkapoovu.com/2024/07/27/%e0%b4%a8%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d/feed/ 0