costume – Kakkapoovu https://kakkapoovu.com my life in words Sat, 27 Jul 2024 11:41:44 +0000 en-GB hourly 1 https://wordpress.org/?v=6.6.1 വേഷം https://kakkapoovu.com/2024/07/27/%e0%b4%b5%e0%b5%87%e0%b4%b7%e0%b4%82/ https://kakkapoovu.com/2024/07/27/%e0%b4%b5%e0%b5%87%e0%b4%b7%e0%b4%82/#respond Sat, 27 Jul 2024 11:39:44 +0000 https://kakkapoovu.com/?p=1198 ആരുടേയും വേഷം കണ്ട് ആരേയും അളക്കരുത്.

ഒരിക്കൽ തെരുവിൽ കിടക്കുന്ന ഒരു വർണ്ണക്കടലാസ് വാനിൽ പാറി

പറക്കുന്ന പട്ടമായി മാറിയാൽ

നിങ്ങളും ഞാനും ആകാശത്തിലേക്ക് തല ഉയർത്തി നോക്കേണ്ടി വരും

]]>
https://kakkapoovu.com/2024/07/27/%e0%b4%b5%e0%b5%87%e0%b4%b7%e0%b4%82/feed/ 0