Constantly saying – Kakkapoovu https://kakkapoovu.com my life in words Sat, 27 Jul 2024 12:45:42 +0000 en-GB hourly 1 https://wordpress.org/?v=6.6.1 സ്ഥിരം പറയുന്നത് https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d/ https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d/#respond Sat, 27 Jul 2024 12:21:36 +0000 https://kakkapoovu.com/?p=1257 അച്ചനമ്മമാർ പെൺകുട്ടികളോട്  സ്ഥിരം പറയുന്നത്

നീ കല്യാണം കഴിച്ച ശേഷം നിനക്ക് നിൻ്റെ ഭർത്താവിൻ്റെ കൂടെ എവിടെ

വേണമെങ്കിലും പോകാം

അത് അവൾ വിശ്വസിച്ചു

കല്യാണ ശേഷംമാണ് അവൾ അറിഞ്ഞത് 

അവളഉടെ യാത്ര

പുതിയ വീട്ടിൽ ഒരു മുറിയിൽ നിന്നും അടുത്ത മുറിയുലേക്ക് മാത്രമായി

ചുരുങ്ങി എന്ന്

]]>
https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d/feed/ 0