coffee – Kakkapoovu https://kakkapoovu.com my life in words Sun, 18 Aug 2024 16:50:59 +0000 en-GB hourly 1 https://wordpress.org/?v=6.6.1 കോഫി ആയത് https://kakkapoovu.com/2024/08/18/%e0%b4%95%e0%b5%8b%e0%b4%ab%e0%b4%bf-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d/ https://kakkapoovu.com/2024/08/18/%e0%b4%95%e0%b5%8b%e0%b4%ab%e0%b4%bf-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d/#respond Sun, 18 Aug 2024 16:28:33 +0000 https://kakkapoovu.com/?p=1456 കാപ്പി പൂവിന് 

കാപ്പിയുടെ സുഗന്ധം അല്ലേ

അപ്പോൾ

രാത്രിയിൽ വിരിഞ്ഞ കാപ്പി പൂവിന്

രാവിൻ്റെ ഗന്ധം അല്ലേ വേണ്ടത്

ഏവർക്കും മത്തുപിടിപ്പിക്കുന്ന

ആ സുഗന്ധമുള്ള കാപ്പി

അങ്ങനെയാണ്

കാപ്പി കാഫി ആയത്

]]>
https://kakkapoovu.com/2024/08/18/%e0%b4%95%e0%b5%8b%e0%b4%ab%e0%b4%bf-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d/feed/ 0