chakkaathinu – Kakkapoovu https://kakkapoovu.com my life in words Mon, 19 Aug 2024 01:55:15 +0000 en-GB hourly 1 https://wordpress.org/?v=6.6.1 ചക്കാത്തിന് https://kakkapoovu.com/2024/08/19/%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/ https://kakkapoovu.com/2024/08/19/%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/#respond Mon, 19 Aug 2024 01:52:15 +0000 https://kakkapoovu.com/?p=1564 മത നേതാവാകാൻ വേണ്ടി

ചില മത പണ്ഡിതന്മാർ പറയുന്നു

രാഷ്ട്രീയ നേതാവാകാൻ വേണ്ടി

ചില അവസര നേതാക്കൾ പറയുന്നു

ചാവേറായി മരിച്ചാൽ

വീര സ്വർഗ്ഗം ലഭിക്കും

അപ്പോൾ

ഈ പറയുന്ന നേതാക്കന്മാർക്ക്

വീര സ്വർഘ്ഘത്തിൽ പോകണ്ടായോ

അനുയായികൾ മാത്രം പോയാൽ മതിയോ

]]>
https://kakkapoovu.com/2024/08/19/%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/feed/ 0