Census – Kakkapoovu https://kakkapoovu.com my life in words Sat, 27 Jul 2024 11:21:12 +0000 en-GB hourly 1 https://wordpress.org/?v=6.6.1 സെൻസസ് https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%86%e0%b5%bb%e0%b4%b8%e0%b4%b8%e0%b5%8d/ https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%86%e0%b5%bb%e0%b4%b8%e0%b4%b8%e0%b5%8d/#respond Sat, 27 Jul 2024 11:07:21 +0000 https://kakkapoovu.com/?p=1140 ലോകത്തിലെ ആൾക്കാരുടെ സെൻസസ് എടുക്കാനായി

ദൈവം

ഭൂമിയിലേക്ക് പ്രവാചകന്മാരെ അയച്ചു

ചെകുത്താനും ഒട്ടും കുറച്ചില്ല

ഭൂമിയിലേക്ക് മത പണ്ഡിതന്മാരെ അയച്ചു

]]>
https://kakkapoovu.com/2024/07/27/%e0%b4%b8%e0%b5%86%e0%b5%bb%e0%b4%b8%e0%b4%b8%e0%b5%8d/feed/ 0